സ്വീകരണം നല്കി

Posted on: 14 Aug 2015



പൊയിനാച്ചി: ഡി.സി.സി. ട്രഷററായി നിയമിതനായ പാദൂര്‍ കുഞ്ഞാമു ഹാജിക്ക് പൊയിനാച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്കി.
എം.ദാമോദരന്‍ നായര്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍, ഉണ്ണിക്കൃഷ്ണന്‍ പൊയിനാച്ചി, രാജന്‍ കെ.പൊയിനാച്ചി, മണികണ്ഠന്‍ താന്നിക്കാല്‍, കെ.വി.ചന്ദ്രാവതി, പി.എം.ശശികുമാര്‍, ജയേഷ് നെല്ലിയടുക്കം, ടി.അമ്പു, സുകുമാരന്‍ പൊന്നാറ്റടുക്കം, വി.മോഹനന്‍ നായര്‍, അഭിലാഷ്, എന്‍.സി.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod