വിദ്യാഗിരി സ്കൂള്‍ ലൈബ്രറി വിപുലീകരിച്ചു
Posted on: 14 Aug 2015
ബദിയടുക്ക: വിദ്യാഗിരി എസ്.എ.ബി.എം.പി.യു.പി. സ്കൂളിലെ ലൈബ്രറി നാട്ടുകാരുടെ സഹായത്തോടെ വിപുലീകരിച്ചു. കലാനഗര്‍ കെ.അബ്ദുള്‍ റഹ്മാന് നല്കിയ 5,000രൂപയുടെ പുസ്തകങ്ങള്‍ പ്രഥമാധ്യാപിക ലളിതാംബിക ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് എം.ബി. ഖാലിദ്, പി.രാജഗോപാലന്‍, സുധാകരന്, അമ്പിളി, റോസമ്മ തുടങ്ങിയവര്‍ സംസാരിച്ചു.