സുമേഷിനെ നാട് ആദരിക്കും

Posted on: 14 Aug 2015



കാഞ്ഞങ്ങാട്: ജനതാദള്‍ (യു) കാഞ്ഞങ്ങാട് മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ 16-ന് മൂന്നുമണിക്ക് കൂളിയാങ്കല്‍ എ.യു.പി. സ്‌കൂളില്‍ നടക്കും. ജില്ല-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു

കാഞ്ഞങ്ങാട്:
അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റന്‍ ഇ.സുമേഷിനെ സ്വാതന്ത്ര്യദിനത്തില്‍ നാട് ആദരിക്കും. സുമേഷ് പഠിക്കുന്ന കാഞ്ഞങ്ങാട് റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിലാണ് ആദരച്ചടങ്ങ്. മാവുങ്കാലില്‍നിന്ന് രാവിലെ 10ന് ഘോഷയാത്രയായി സുമേഷിനെ സ്‌കൂളിലേക്ക് ആനയിക്കും.

More Citizen News - Kasargod