യോഗി സര്‍വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനം ചന്തേരയില്‍
Posted on: 14 Aug 2015
തൃക്കരിപ്പൂര്‍: കേരള യോഗി സര്‍വീസ് സൊസൈറ്റി 12-ാം സംസ്ഥാന സമ്മേളനം 16-ന് ചന്തേര ഗവ. യു.പി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കെ.കുഞ്ഞിരാമന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.പി.ബാലചന്ദ്രന് സംസാരിക്കും.