ഇടിമിന്നല്‍ ബോധവത്കരണം

Posted on: 14 Aug 2015കാസര്‍കോട്: ഇടിമിന്നല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഏകദിനബോധവത്കരണ ശില്പശാല നടത്തി. തിരുവനന്തപുരം ലൈറ്റ്‌നിങ് അവേര്‍നെസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായി സഹകരിച്ചാണ് ശില്പശാല നടത്തിയത്. ഡോ. വി.ശശികുമാര്‍, ഡോ. മുരളീദാസ് എന്നിവര്‍ ബോധവത്കരണ ക്ലാസെടുത്തു.

More Citizen News - Kasargod