അധ്യാപക ഒഴിവ്

Posted on: 14 Aug 2015



കാസര്‍കോട്: ആദൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് ജൂനിയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. 17-ന് 11 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

More Citizen News - Kasargod