കണ്വെന്ഷന് നടത്തി
Posted on: 14 Aug 2015
മൊഗ്രാല്‍പുത്തൂര്‍: സംയുക്ത ട്രേഡ് യൂണിയന് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കണ്വെന്ഷന് നടത്തി. സി.എം.എ.ജലീല്‍ ഉദ്ഘാടനംചെയ്തു. വി.സുരേന്ദ്രന് അധ്യക്ഷതവഹിച്ചു. നാരായണന് തെരുവത്ത്, മുജീബ് കമ്പാര്‍, ഹനീഫ് കടപ്പുറം, മനീഷ്, ബി.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.