തെരുവുവിളക്കുകള്‍ നന്നാക്കണം

Posted on: 14 Aug 2015കാസര്‍കോട്: ചൗക്കി ജങ്ഷനിലെ പ്രവര്‍ത്തനരഹിതമായ തെരുവുവിളക്കുകള്‍ നന്നാക്കണമെന്ന് ഐ.എന്‍.എല്‍. ചൗക്കികുന്നില്‍ വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. മൊയ്തീന്‍ കുന്നില്‍ അധ്യക്ഷതവഹിച്ചു. ഹനീഫ്, ബീരാന്‍, ഷംസുദ്ദീന്‍, ഹമീദ്, ജാഷിര്‍, കെ.കെ.കാസിം എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod