ക്ലബ് വാര്‍ഷികം
Posted on: 14 Aug 2015
ഉദുമ: ബാര മൊട്ടമ്മല്‍ റെഡ്സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 12-ാം വാര്‍ഷികം 15-ന് നടക്കും. രാത്രി 7.30ന് കുണ്ടംകുഴി കാപ്പിരി നാട്ടുകൂട്ടവും സംഘവും അവതരിപ്പിക്കുന്ന നാട്ടറിവ് പാട്ടുകള്‍ ഉണ്ടായിരിക്കും.