വയനാട്ടുകലവന്‍; പ്രശ്‌നചിന്ത 16-ന്

Posted on: 13 Aug 2015ബോവിക്കാനം: മുളിയാര്‍വീട് വയനാട്ടുകുലവന്‍ തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ പ്രശ്‌നചിന്ത 16-ന് രാവിലെ 10ന് നടക്കും. ആഘോഷക്കമ്മിറ്റി രൂപവത്കരണവും നടക്കും.

More Citizen News - Kasargod