ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പ്‌

Posted on: 13 Aug 2015കാസര്‍കോട്: ജില്ലാ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ആഗസ്ത് 23-ന് അശോക്‌നഗറില്‍ നടക്കും. സംസ്ഥാനതലമത്സരത്തിലേക്കുള്ള സീനിയര്‍ പുരുഷ-വനിത ജില്ലാ ടീമുകളെ തിരഞ്ഞെടുക്കും.

More Citizen News - Kasargod