പെന്ഷന് വിതരണം
Posted on: 13 Aug 2015
കാസര്‍കോട്: ബീഡി, ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് പെന്ഷന് വാങ്ങുന്ന ബീഡി, ചുരുട്ട് പെന്‍ഷന്‍കാര്‍ക്ക് ഏപ്രില്‍ മുതല്‍ ജൂലായ് വരെയുളള പെന്ഷന് അനുവദിച്ചിട്ടുണ്ടെന്നും അവരവരുടെ ബാങ്ക് ശാഖകളിലെത്തി പെന്‍ഷന്‍തുക കൈപ്പറ്റാവുന്നതാണെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.