പരിശീലകരെ നിയമിക്കുന്നു
Posted on: 13 Aug 2015
കാസര്‍കോട്: കുമ്പള ഗ്രാമപ്പഞ്ചായത്തിനുകീഴിലുള്ള ഉളുവാര്‍ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍, തയ്യല്‍ പരിശീലനം എന്നിവ നല്‍കുന്നതിന് പരിശീലകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 18-ന് രണ്ടിന് ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ നടക്കും.