നെഹ്രു സെമിനാറും ഫോട്ടോപ്രദര്‍ശനവും ഇന്ന്
Posted on: 13 Aug 2015
കാസര്‍കോട്: ജവാഹര്‍ലാല്‍ നെഹ്രുവിന്റെ 125-ാം ജന്മവാര്ഷികത്തിന്റെ ഭാഗമായി നെഹ്രു അനുസ്മരണ സെമിനാറും ഫോട്ടോപ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പരിപാടി. വ്യാഴാഴ്ച 10-ന്
നടക്കുന്ന സെമിനാര്‍ ഡി.ഡി.ഇ. സി.രാഘവന് ഉദ്ഘാടനംചെയ്യും.