അധ്യാപക ഒഴിവ്

Posted on: 13 Aug 2015



കാസര്‍കോട്: മംഗല്‍പ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ആഗസ്ത് 17-ന് 11 മണിക്ക് നടത്തും.

More Citizen News - Kasargod