കെ.എം.സി.സി. നാല് ബൈത്തുറഹ്മകള്‍ നിര്‍മിച്ചുനല്കും

Posted on: 13 Aug 2015



കാസര്‍കോട്: കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി നാല് ബൈത്തുറഹ്മകള്‍ നിര്‍മിച്ചുനല്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാറഡുക്ക, ബെള്ളൂര്‍, കുംബഡാെജ, മധൂര്‍ പഞ്ചായത്തുകളിലാണ് വീടുകള്‍. നേരത്തെ നാലു വീടുകളും നിര്‍മിച്ചുനല്കിയിട്ടുണ്ട്. പുതിയ ബൈത്തുറഹ്മകളുടെ ശിലാസ്ഥാപനകര്‍മം വ്യാഴാഴ്ച ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
എ.എ.ജലീല്‍, മഹ്മൂദ് കുളങ്കര, സലാം കന്യപ്പാടി, ഹസൈനാര്‍ ഹാജി, ഖലീല്‍, അസീസ്, എ.കെ.കരീം, മാഹിന്‍ കുന്നില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod