വൈദ്യുതി മുടങ്ങും

Posted on: 12 Aug 2015കാഞ്ഞങ്ങാട്: ചിത്താരി സെക്ഷനിലെ പൂച്ചക്കാട് മുതല്‍ പള്ളിക്കര മേല്പാലം വരെയുള്ള ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

More Citizen News - Kasargod