നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍

Posted on: 12 Aug 2015



നീലേശ്വരം: നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളെ ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ നാമനിര്‍ദേശം ചെയ്തു. എം.രാധാകൃഷ്ണന്‍ നായര്‍ (പ്രസി.), ഡോ. കെ.വി.ശശിധരന്‍, കെ.ബാലകൃഷ്ണന്‍, ശ്രീധരന്‍ മാടായി, കമലാക്ഷന്‍ കോറോത്ത് (വൈസ് പ്രസിഡന്റുമാര്‍), കെ.പി.തന്പാന്‍, എം.പി.പദ്മനാഭന്‍, പി.പി.കുമാരന്‍, വി.കൃഷ്ണന്‍, എം.നാരായണന്‍, കെ.എം.തന്പാന്‍ നായര്‍, മേലാളത്ത് കൃഷ്ണന്‍, കെ.സുകുമാരന്‍, കെ.വി.ദാമോദരന്‍, സി.വി.രമേശ്, കെ.പി.കരുണാകരന്‍, പി.ബാലാമണി, വിജയലക്ഷ്മി വിദ്യധരന്‍, കെ.സെലു, കെ.പദ്മനാഭന്‍, എം.വി.ശരത്ത് ചന്ദ്രന്‍, കെ.മോഹന്‍പ്രകാശ്, കെ.കേളന്‍, രാഘവന്‍ മുട്ടത്ത്, കെ.കെ.ബാലകൃഷ്ണന്‍, കെ.വി.പ്രസാദ്, സജീവന്‍ മടിവയല്‍ (ജന. സെക്രട്ടറിമാര്‍), ടി.കെ.കുഞ്ഞിക്കണ്ണന്‍ (ഖജാ.). കൂടാതെ 20 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിര്‍ദേശിച്ചിട്ടുണ്ട്.

More Citizen News - Kasargod