വൈദ്യുതി മുടങ്ങും

Posted on: 12 Aug 2015



കാസര്‍കോട്: കാസര്‍കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തെക്കില്‍ കോംപ്ലക്‌സ് മുതല്‍ അശ്വിനിനഗര്‍ വരെ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
അനന്തപുരം സബ്‌സ്റ്റേഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ടുമണി വരെ വൈദ്യുതി മുടങ്ങും.

More Citizen News - Kasargod