അധ്യാപക ഒഴിവ്‌

Posted on: 12 Aug 2015കാസര്‍കോട്: ആദൂര്‍ ഗവ.സ്‌കൂളിലേക്ക് നാച്വറല്‍ സയന്‍സ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകനെ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ വ്യാഴാഴ്ച രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.

More Citizen News - Kasargod