യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനം ആഘോഷിച്ചു
Posted on: 11 Aug 2015
പൊയിനാച്ചി: യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനവും ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോണ്‍ഗ്രസ് കരിച്ചേരി വിളക്കുമാടം യൂണിറ്റിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു.
കൊവ്വല്‍ ബാലകൃഷ്ണന് നായര്‍ പതാക ഉയര്‍ത്തി. ഇ.ദാമോദരന്‍, വി.വി.പ്രസന്നന്, വി.വി.മോഹനന്, അഖിലേഷ് കൊവ്വല്‍, പ്രദീപ് കൊവ്വല്‍, വിനോദ്കുമാര്‍, എ.അനീഷ് എന്നിവര്‍ സംസാരിച്ചു.