മാലിന്യ സ്റ്റാന്‍ഡ് !

Posted on: 11 Aug 2015



പേര് പുതിയസ്റ്റാന്‍ഡ് എന്നാണെങ്കിലും ഇവിടെ പുതിയതായി ഒന്നുമില്ല. പുതിയതാക്കാനുള്ളശ്രമം നഗരസഭ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഒരുഭാഗത്ത് പുനര്‍നിര്‍മാണം നടക്കുമ്പോള്‍ മറുഭാഗത്ത് മാലിന്യം നിറയുകയാണ്. നഗരത്തിന്റെ പുതിയ മാലിന്യനിക്ഷേപകേന്ദ്രമായി മാറുകയാണ് കാസര്‍കോട് പുതിയസ്റ്റാന്‍ഡ്. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ ചവിട്ടിയും മൂക്കുപൊത്തിയും തെരുവുനായ്ക്കളെ പേടിച്ചും ബസ് കാത്തുനില്‌ക്കേണ്ട ഗതികേടിലാണ് ജനം. തിങ്കളാഴ്ച രാവിലെ പുതിയസ്റ്റാന്‍ഡിലെത്തിയവരുടെ കണ്ണുകള്‍ കണ്ടത്

More Citizen News - Kasargod