അധ്യാപക ഒഴിവ്

Posted on: 11 Aug 2015



കാസര്‍കോട്: ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് സീനിയര്‍ അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 10-ന് സ്‌കൂള്‍ ഓഫീസില്‍.

More Citizen News - Kasargod