ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ഇനി ഓഡിറ്റ് വകുപ്പ്
Posted on: 11 Aug 2015
കാസര്‍കോട്: ലോക്കല്‍ ഫണ്ട് ഓഡിറ്റിന്റെ പേര് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് എന്നാക്കി മാറ്റി പുനര്‍ നാമകരണം ചെയ്തു. ഇതനുസരിച്ച് വകുപ്പിന്റെ ജില്ലാ കാര്യാലയം കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, ജില്ലാ ഓഡിറ്റ് കാര്യാലയം, സിവില്‍ സ്റ്റേഷന് , വിദ്യാനഗര്‍ (പി.ഒ.) കാസര്‍കോട്- 671123 എന്ന പേരിലാണ് അറിയപ്പെടുക.