വൈദ്യുതി മുടങ്ങും
Posted on: 11 Aug 2015
മുള്ളേരിയ: മുള്ളേരിയ ഇലക്ട്രിക്കല്‍ സെക്ഷനിലെ ദേലമ്പാടി 11 കെ.വി. ഫീഡറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച അടൂര്‍, പള്ളംകോട്, പരപ്പ, ദേലമ്പാടി, പഞ്ചിക്കല്‍ എന്നീ സ്ഥലങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.