ഉത്തരേഖല ചെസ് ടൂര്‍ണമെന്റ് നടത്തും

Posted on: 11 Aug 2015രാജപുരം: വ്യാപാരി-വ്യവസായി ഏകോപന സമിതി കോളിച്ചാല്‍ യൂണിറ്റ് ജില്ലാ ചെസ് അസോസിയേഷന്റെ സഹകരണത്തോടെ 15-ന് കോളിച്ചാലില്‍ ഉത്തരേഖല ഏകദിന ചെസ് ടൂര്‍ണമെന്റ് നടത്തും. കെ.ജെ. സജി ഉദ്ഘാടനം ചെയ്യും. വി.വി. വിനോദ് കുമാര്‍ അധ്യക്ഷത വഹിക്കും.

More Citizen News - Kasargod