ഹോമിയോമെഡിക്കല്ക്യാമ്പ് നടത്തി
Posted on: 10 Aug 2015
തൃക്കരിപ്പൂര്‍: ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിഭാഗവും തൃക്കരിപ്പൂര്‍ ടൗണ്ക്ലബ്ബുംചേര്ന്ന് ഹോമിയോ മെഡിക്കല്‍ക്യാമ്പ് നടത്തി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. എം.ടി.പി.കരീം ഉദ്ഘാടനംചെയ്തു. സി.കെ.മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. സുജയ നായര്‍ ക്ലാസെടുത്തു. ഡോ. സ്മിത, സി.കെ.പി.അഹമ്മദ് ഹാജി, ഡോ. തൈസീര്‍ ഹംസ, എ.വി. അപ്പുക്കുഞ്ഞി, കെ.വി. കൃഷ്ണപ്രസാദ്, ടി.ആയിഷ, എ.ജി.സറീന, വി.ആശ എന്നിവര്‍ സംസാരിച്ചു.