ജനകീയ പ്രതിരോധം: കാല്‍നടപ്രചാരണ ജാഥ നടത്തി
Posted on: 10 Aug 2015
കാഞ്ഞങ്ങാട്: സി.പി.എം. 11-ന് നടത്തുന്ന ജനകീയ പ്രതിരോധ സമരത്തിനു മുന്നോടിയായി കാഞ്ഞങ്ങാട്ട് കാല്‍നടപ്രചാരണജാഥ സംഘടിപ്പിച്ചു. പുതിയകോട്ട മാന്തോപ്പ് മൈതാനത്ത് ജില്ലാ കമ്മിറ്റിയംഗം പി.അപ്പുക്കുട്ടന് ഉദ്ഘാടനംചെയ്തു. പനത്തടി നാരായണന് അധ്യക്ഷതവഹിച്ചു.
വി.വി.രമേശന്, ഡി.വി.അമ്പാടി, എ.വി.രാമചന്ദ്രന്, ജാഥാലീഡര്‍ വി.വി.പ്രസന്നകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.