നീലേശ്വരം ഗവ. എല്‍.പി. സ്‌കൂള്‍ ബസ് ഉദ്ഘാടനംചെയ്തു

Posted on: 10 Aug 2015



നീലേശ്വരം: ഗവ. എല്‍.പി. സ്‌കൂളിന് തൃക്കരിപ്പൂര്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍നിന്ന് ബസ് അനുവദിച്ചു. സ്‌കൂള്‍ ബസ് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ വി.ഗൗരി അധ്യക്ഷതവഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കെ.കാര്‍ത്ത്യായനി, കൗണ്‍സിലര്‍മാരായ പി.നളിനി, ഇ.ദാക്ഷായണി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.എം.സദാനന്ദന്‍, ബി.പി.ഒ. കെ.ഗ്രീഷ്മ, വികസനസമിതി ചെയര്‍ാന്‍ ടി.പ്രകാശന്‍, വൈസ് ചെയര്‍മാന്‍ കെ.നാരായണന്‍, സി.സീമ, പ്രഥമാധ്യാപിക എം.എസ്.ശ്രീദേവി, പി.ടി.എ. പ്രസിഡന്റ് സി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod