സ്വാഗതസംഘം രൂപവത്കരിച്ചു

Posted on: 10 Aug 2015മാവുങ്കാല്‍: നെല്ലിത്തറ ചൈതന്യ ബാലഗോകുലം ജന്മാഷ്ടമി ആഘോഷത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: സജിത്ത് എക്കാല്‍ (രക്ഷാധികാരി) എം.കൃഷ്ണന്‍, കൃഷ്ണന്‍ പുലയനടുക്കം, പ്രഫുല്ലചന്ദ്രന്‍ !(ചെയര്‍.), പത്മനാഭന്‍ പുലയനടുക്കം, അനില്‍ കുമാര്‍ !(സെക്ര.), നരേന്ദ്രപ്രസാദ് (ട്രഷ.). എം.രതീഷ്, അഖില്‍ എക്കാല്‍, അഡ്വ. മണികണ്ഠന്‍, വിഷ്ണു എക്കാല്‍ എന്നിവര്‍ സംസാരിച്ചു. മഞ്ജുനാഥ ഷേണായി അധ്യക്ഷത വഹിച്ചു.

More Citizen News - Kasargod