ബി.എം.എസ്. കാല്‍നടജാഥ നടത്തി
Posted on: 10 Aug 2015
കാസര്‍കോട്: വിവാദരഹിത കേരളം, വികസനോന്മുഖ കേരളം എന്ന മുദ്രാവാക്യവുമായി ബി.എം.എസ്. മധൂര്‍ പഞ്ചായത്ത് കമ്മിറ്റി കാല്‍നടജാഥ നടത്തി. കെ.വസന്തന് പതാക കൈമാറി സംസ്ഥാന സെക്രട്ടറി അഡ്വ. പി.മുരളീധരന് ഉദ്ഘാടനം ചെയ്തു. എ.കേശവ, എം.ബാബു, വിശ്വനാഥന്, കെ.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.