സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അധ്യാപകര്‍ക്ക് പരിശീലനം

Posted on: 10 Aug 2015



കാസര്‍കോട്: ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് കാസര്‍കോട് ജില്ലാ അസോസിയേഷന്‍ ജില്ലയിലെ സ്‌കൗട്ട് ഗൈഡ് അധ്യാപകര്‍ക്ക് പരിശീലനം നടത്തി. സംസ്ഥാനസെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഗൈഡ്വിഭാഗം കമ്മീഷണര്‍ ഭാര്‍ഗവിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിങ് കമ്മീഷണര്‍ ജി.കെ.ഗിരീഷ്, പി.പ്രശാന്ത്, ലത ജി.നായര്‍, കിരണ്‍പ്രസാദ്, അനിത എം.നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod