ജില്ലാതല കമ്പവലി മത്സരം
Posted on: 10 Aug 2015
ചെമ്പരിക്ക: സഫ്ദര്‍ ഹാശ്മി കലാകായിക കേന്ദ്രം ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാതല കമ്പവലി മത്സരം നടത്തുന്നു. അവിട്ടം നാളില്‍ വൈകിട്ട് മൂന്ന് മണി മുതല്‍ ചെമ്പരിക്ക ടൗണിലാണ് മത്സരം. ആഘോഷങ്ങളുടെ ഭാഗമായി വീടുകള്‍ തോറുമുള്ള പൂക്കള മത്സരം, ഉന്നതവിജയികളെ ആദരിക്കല്‍ എന്നിവ നടക്കും. ഫോണ്‍: 8547431170