കുടുംബശ്രീ വാര്‍ഷികാഘോഷം

Posted on: 09 Aug 2015തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. വാര്‍ഷികാഘോഷം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനംചെയ്തു. പി.വി.പദ്മജ അധ്യക്ഷതവഹിച്ചു. കെ.രമേശന്‍, മജീദ് ചെമ്പരിക്ക, അഡ്വ. എം.ടി.പി.കരിം, വി.കെ.ബാവ, ടി.അജിത, ടി.ശ്യാമള, എം.മാലതി, കെ.വി.ലേഖ, എം.കെ.പ്രസന്ന എന്നിവര്‍ പ്രസംഗിച്ചു. തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് എം.ഡി. കെ.ശശി ഉപഹാരം നല്കി.
വലിയപറമ്പ് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. വാര്‍ഷികാഘോഷം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ശ്യാമള അധ്യക്ഷയായിരുന്നു. ടി.വി.രവി, പി.പ്രമോദ്, ടി.വി.സാവിത്രി, കെ.സിന്ധു, എം.കെ.എം.മൊയ്തീന്‍, കെ.സുലോചന, കൊളങ്ങര രാമന്‍, കെ.പി.ബാലന്‍, വി.ശ്രീധരന്‍, പി.പി.ഭരതന്‍, എം.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod