അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
Posted on: 09 Aug 2015
പടന്ന: പടന്ന തെക്കേപ്പുറം അങ്കണവാടിക്കെട്ടിടം നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കൃഷ്ണന് അധ്യക്ഷത വഹിച്ചു. പി.സി.സുബൈദ, പി.ജഗദീശന്, എ.വി.ലീന, പി.വി.ലതിക, സുബൈദ അസീസ്, പി.വി.മുഹമ്മദ് അസ്ലം, പി.കെ.പവിത്രന്, കെ.ഉസൈനാര്‍ കുഞ്ഞി, കെ.പി.കുഞ്ഞിക്കൃഷ്ണന്, എം.കെ.സി.അബ്ദുള്‍ റഹിമാന്‍, മുഹമ്മദ് മുസ്!ല്യാര്, എന്‍.ബി.അഷ്റഫ്, ടി.കെ.പി.ഷാഹിദ എന്നിവര്‍ സംസാരിച്ചു.