ചന്ദനമരം മോഷ്ടിച്ചു

Posted on: 09 Aug 2015ബന്തടുക്ക: ബന്തടുക്ക കക്കച്ചാലില്‍ സിനു മാത്യുവിന്റെ പറമ്പില്‍നിന്ന് ചന്ദനമരം മോഷ്ടിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ഏകദേശം പത്തുകിലോ ചന്ദനമുട്ടി ഉണ്ടാകുമെന്ന് കണക്കാക്കുന്നു. പോലീസില്‍ പരാതി നല്കി. ഈ പ്രദേശങ്ങളില്‍ പതിവായി ചന്ദനമോഷണം നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

More Citizen News - Kasargod