കടലേറ്റം: സി.പി.എം. സഹായം നല്കി
Posted on: 09 Aug 2015
മഞ്ചേശ്വരം: കടലേറ്റം രൂക്ഷമായ മൂസോടി കടപ്പുറത്ത് സി.പി.എം. മഞ്ചേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവശ്യസാധനകിറ്റുകള് വിതരണം ചെയ്തു. പത്തോളം കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയത്. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം അഡ്വ. വി.പി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ റസാഖ് ചിപ്പാര്‍, രമണന്, ഇസ്മയില്‍, ഹസ്സന് പെരിങ്കടി, സാദിഖ് ചെറുഗോളി എന്നിവര്‍ സംബന്ധിച്ചു.