ഉത്തരമേഖലാ വടംവലി മത്സരം
Posted on: 09 Aug 2015
ആലക്കോട്: കരുവഞ്ചാല്‍ വൈ.എം.സി.എ. സംഘടിപ്പിക്കുന്ന 16-ാമത് ഉത്തരമേഖലാ വടംവലി മത്സരം 27-ന് നടത്തും. ഒന്നാംസമ്മാനം 15001 രൂപയും ട്രോഫിയും രണ്ടാംസമ്മാനം 10001 രൂപയും മൂന്നാംസമ്മാനം 5001 രൂപയും നാലാംസമ്മാനം 2001 രൂപയുമാണ്. പങ്കെടുക്കുന്നവര്‍ 9746169799, 9645167511 നമ്പറുകളില്‍ ബന്ധപ്പെടണം.