അധ്യാപക ഒഴിവ്
Posted on: 09 Aug 2015
കാസര്‍കോട്: ആലംപാടി ജി.എച്ച്.എസ്.എസ്സില്‍ പ്ലസ്ടു വിഭാഗത്തില്‍ മലയാളം(ജൂനിയര്‍) സാമ്പത്തിക ശാസ്ത്രം (സീനിയര്‍) എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 10ന് പകല്‍ 11 മണിക്ക് സ്കൂളില്‍.
കാസര്‍കോട്: കാസര്‍കോട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ഗേള്‍സില്‍ പ്ലസ്ടു വിഭാഗത്തില്‍ കെമിസ്ട്രി(സീനിയര്‍) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 10ന് രാവിലെ 10 മണിക്ക് സ്കൂളില്‍.