ആയുര്‍വേദ ചികിത്സാ ക്യാമ്പ്

Posted on: 09 Aug 2015



ഉദിനൂര്‍: ഉദിനൂര്‍ സെന്‍ട്രല്‍ യൂണിറ്റി ക്ലബ്ബ് ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. കെ.പ്രിയ ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി.ആശ ക്ലാസ്സെടുത്തു. വി.വി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.വി.നിഷ, കെ.വി.വിനോദ്കുമാര്‍, സി.വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod