സംസ്ഥാനശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍
Posted on: 08 Aug 2015
കണ്ണൂര്‍: കണ്ണൂരില്‍ നടന്ന ഇന്‍സ്പയര്‍ ശാസ്ത്രമേളയില്‍നിന്ന് സംസ്ഥാനതല ശാസ്ത്രമേളയിലേക്ക് തിരഞ്ഞടുക്കപ്പെട്ടവരുടെ പേരും സ്കൂളും.
കാസര്‍കോട് ജില്ല- ദേവാനന്ദ എസ്.പവിത്രന് (ജി.എച്ച്.എസ്.എസ്. മടിക്കൈ), കെ.വി.നിധിന്‍കൃഷ്ണന്‍ (ജി.എച്ച്.എസ്.എസ്. കക്കട്ട്), കെ.മാനസ(കെ.വി.എസ്.എം.എച്ച്.എസ്. കുരുടപ്പടവ), എ.നന്ദന (എ.എസ്.ബി.എസ്. കുട്ടിക്കാനം), റസ്സല്‍ രവീന്ദ്രന്(ജി.എച്ച്.എസ്.എസ്. ചായോത്ത്)
കണ്ണൂര്‍ ജില്ല-ഇ.ആര്.അനുരഞ്ജ് (മാവിലായി യു.പി. സ്കൂള്‍), കെ.അനുശ്രീ( കൂത്തുപറമ്പ് യു.പി. സ്കൂള്‍), കെ.വി.ആദിത്യ (ജി.ജി.എസ്. യു.പി.എസ്. കക്കറ), എസ്.ദേവനന്ദന്( എളയാവൂര് യു.പി. സ്കൂള്‍), എം.ദേവാംഗ് ( കല്ലൂര്‍ ന്യൂ യു.പി. സ്കൂള്‍), എന്‍.വി.ദീപു കൃഷ്ണന് (പൊറോറ യു.പി. സ്കൂള്‍), സി.അഭിനവ് കൃഷ്ണന് (കൂത്തുപറമ്പ് എച്ച്.എസ്.എസ്.), പി.ശ്രീനന്ദ് (വലിയന്നൂര്‍ നോര്‍ത്ത് യു.പി. സ്കൂള്‍).