എം.എ. മലയാളം: എസ്.സി. സീറ്റൊഴിവ്
Posted on: 08 Aug 2015
നീലേശ്വരം: കണ്ണൂര്‍ സര്‍വകലാശാലയുടെ നീലേശ്വരം പാലാത്തടത്തുള്ള മലയാളം പഠനവകുപ്പില്‍ എം.എ. മലയാളത്തില്‍ എസ്.സി. വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ ആഗസ്ത് 12-ന് രാവിലെ 11 മണിക്കുമുമ്പായി ഹാജരാകണം. ഫോണ്‍: 0467 2284766.