യാത്രയയപ്പ് നല്കി

Posted on: 08 Aug 2015



കാസര്‍കോട്: സര്‍വീസില്‍നിന്ന് വിരമിച്ച എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍, ജനറല്‍ സെക്രട്ടറി കെ.വി.മുരളി എന്നിവര്‍ക്ക് കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി ഉദ്ഘാടനംചെയ്തു. വി.ദാമോദരന്‍ അധ്യക്ഷതവഹിച്ചു. കേശവപ്രസാദ്, പി.വി.രമേശന്‍, എ.വി.രാജഗോപാലന്‍, കെ.സി.സുജിത്ത് കുമാര്‍, സുരേഷ് പെരിയങ്ങാനം, എം.ബി.ആചാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod