വന്‍ വികസനം -സി.കാര്‍ത്ത്യായനി

Posted on: 08 Aug 2015* 15 അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിച്ചു.
* പാണ്ടിക്കണ്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് വികസനപാതയില്‍
* 326 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
* അപ്പാരല്‍ പാര്‍ക്ക് പ്രവര്‍ത്തനക്ഷമം
* പുതിയടുക്കത്ത് വനിത വ്യവസായ സംരംഭം നടപ്പാക്കി
* പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് ഭവനനിര്‍മാണ പദ്ധതികള്‍
* ഗ്രാമസഭാ നടത്തിപ്പില്‍ സംസ്ഥാനതലത്തില്‍ മൂന്നാംസ്ഥാനം
* പൈക്ക നടത്തിപ്പില്‍ വന്‍ മുന്നേറ്റം
* 17 വാര്‍ഡുകളില്‍ ഗ്രാമസേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു
സ്റ്റേഡിയം സി.പി.എം. നിയന്ത്രണത്തിലാക്കി
പി.രാഘവന്‍ നായര്‍, ബേഡഡുക്ക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്)

റോഡുകള്‍ പൂര്‍ണമായി െപാട്ടിപ്പൊളിഞ്ഞു
* രാമന്‍കയം ശുദ്ധജല വിതരണപദ്ധതിക്ക് വീഴ്ചവരുത്തി
* മുന്നാട് മിനിസ്റ്റേഡിയം സി.പി.എം. നിയന്ത്രണത്തിലാക്കി
* പാണ്ടിക്കണ്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം മന്ദഗതിയില്‍
* ഭരണകക്ഷി അംഗങ്ങള്‍ കരാറുകാരുമായിചേര്‍ന്ന് കമ്മീഷന്‍ പറ്റുന്നു
* േക്ഷമപദ്ധതികള്‍ അനുവദിക്കുന്നതില്‍ രാഷ്ട്രീയവിവേചനം
* ഊരുകൂട്ടം വിളിച്ചുചേര്‍ക്കുന്നതില്‍ ഭരണകക്ഷി വീഴ്ചവരുത്തി

More Citizen News - Kasargod