സ്‌കൂള്‍ ബസ് ഉദ്ഘാടനം

Posted on: 08 Aug 2015



നീലേശ്വരം: ഗവ. എല്‍.പി. സ്‌കൂളിന് തൃക്കരിപ്പൂര്‍ എം.എല്‍.എ.യുടെ പ്രത്യേക വികസനനിധിയില്‍നിന്ന് ബസ് അനുവദിച്ചു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഫ്ലഗ് ഓഫ് ചെയ്തു. നഗരസഭാധ്യക്ഷ വി.ഗൗരി അധ്യക്ഷതവഹിച്ചു. ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കെ.കാര്‍ത്ത്യായനി, പി.നളിനി, ഇ.ദാക്ഷായണി, ടി.എം.സദാനന്ദന്‍, കെ.ഗ്രീഷ്മ, ടി.പ്രകാശന്‍, കെ.നാരായണന്‍, സി.സീമ, എം.എസ്.ശ്രീദേവി, പി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod