അധ്യാപക ഒഴിവ്

Posted on: 08 Aug 2015രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ കെമസ്ട്രി (സീനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍) അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 10-ന് 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍.
കാസര്‍കോട്:
നെല്ലിക്കുന്ന് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് (എച്ച്.എസ്.എ.) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച 11 മണിക്ക്.

More Citizen News - Kasargod