നേത്ര പരിശോധനാ ക്യാമ്പ് നടത്തി
Posted on: 07 Aug 2015
കാസര്‍കോട്: മാതൃഭൂമി സീഡ് ക്ലബ്ബ് മഡോണ സ്കൂളില്‍ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ഡോക്ടര്‍മാരായ ടോണി ഫെര്‍ണാണ്ടസ്, വിപിന്‍, അയൂബ് എന്നിവര്‍ നേതൃത്വം നല്കി. സീഡ് കോ-ഓഡിനേറ്റര്‍ സുജാത, സീഡ് ലീഡര്‍ ആര്യ എന്നിവര്‍ പ്രസംഗിച്ചു.