മറയൂട്ടടിയന്തിരവും കുടുംബസംഗമവും
Posted on: 06 Aug 2015
പിലിക്കോട്: വയലില്‍വീട്ടില്‍ തറവാട്ടിലെ (തുറപ്പന്മാരില്ലം) മറയൂട്ടടിയന്തിരവും കുടുംബസംഗമവും എട്ടിന് നടത്തും. പഠനത്തില്‍ മികവുകാട്ടിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ നാരായണയന്‍ ഇളയചെട്ട്യാര് വിതരണം ചെയ്യും.