അധ്യാപക ഒഴിവ്‌

Posted on: 06 Aug 2015ചീമേനി: കേപ്പിന്റെകീഴില്‍ ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ് കോളേജില്‍ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ അധ്യാപകനിയമനത്തിനുള്ള കൂടിക്കാഴ്ച ആറിന് 10 മണിക്ക് കോളേജില്‍ നടക്കും. 55 ശതമാനം മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദമാണ് യോഗ്യത.

More Citizen News - Kasargod