ഗുരുധര്‍മപ്രചാരണ സഭ ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു

Posted on: 06 Aug 2015നീലേശ്വരം: ശ്രീനാരായണഗുരു ധര്‍മപ്രചാരണ സഭ ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു. റിട്ട. പ്രഥമാധ്യാപകന്‍ കെ.നാരായണന്‍ ഉദ്ഘാടനംചെയ്തു. വി.മധു അധ്യക്ഷതവഹിച്ചു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് അമയന്നൂര്‍ ഗോപി മുഖ്യപ്രഭാഷണം നടത്തി. ടി.അജയ്കുമാര്‍, കെ.വി.മോഹനന്‍, എ.വിനോദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍; കീര്‍ത്തിമോന്‍ (പ്രസി.), എ.വിനോദ് (സെക്ര.), കെ.വി.മോഹനന്‍ (കേന്ദ്രസമിതിയംഗം).

More Citizen News - Kasargod